Advertisement

യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനു കൊവിഡ്

April 26, 2022
Google News 1 minute Read

യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിന് കൊവിഡ് സ്ഥിരീകരിച്ചു. കമലയ്ക്ക് രോഗലക്ഷണങ്ങളില്ല. പ്രസിഡൻ്റ് ജോ ബൈഡനുമായി കമല അടുത്ത ബന്ധം പുലർത്തിയിരുന്നില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വൈസ് പ്രസിഡൻ്റ്സ് ഹൗസിലിരുന്ന് കമല തൻ്റെ ചുമതലകൾ നിർവഹിക്കുമെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചു.

Story Highlights: kamala harris covid positive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here