അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തില്‍ പ്രതികരണവുമായി ഇലോണ്‍ മസ്‌ക്. എന്തുകൊണ്ട് ഡൊണാള്‍ഡ് ട്രംപിനെ...
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും കമലയുടെ ഗര്‍ഭഛിദ്ര വിഷയത്തിലെ നിലപാടും ചൂണ്ടിക്കാട്ടി രൂക്ഷവിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍...
ഇനി കമല ഹാരിസുമായി തത്സമയ പരസ്യ സംവാദത്തിനില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. നവംബർ അഞ്ചിന്...
തൻ്റെ മുത്തശ്ശൻ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയെന്ന യു.എസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി കമല ഹാരിസിൻ്റെ പോസ്റ്റിനെ ചൊല്ലി അമേരിക്കയിൽ വൻ...
അമേരിക്കയിലെ തെരഞ്ഞെടുപ്പ് ചൂട് കൂടിക്കൊണ്ടിരിക്കെ, പ്രസിഡൻ്റ് സ്ഥാനാർത്ഥികളുടെ ആദ്യ സംവാദത്തിന് കളമൊരുങ്ങുന്നു. കമല ഹാരിസും ഡൊണാൾഡ് ട്രംപും തമ്മിൽ നടക്കുന്ന...
കമലാ ഹാരിസിനെ നേരിടാന്‍ ഡൊണാള്‍ഡ് ട്രംപ് കമ്മ്യൂണിസ്റ്റ് കമല എന്ന പരിഹാസമുയര്‍ത്തിയതിന് പിന്നാലെ ട്രംപിനെ പിന്തുണച്ച് കമലയുടെ ഡീപ് ഫേയ്ക്ക്...
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണങ്ങള്‍ ചൂടുപിടിക്കവേ കമലാ ഹാരിസിനെ സഖാവ് കമല എന്ന് വിളിച്ച് ട്രംപിന്റെ പുതിയ കരുനീക്കം....
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ അതിവേഗം കുതിച്ച് കമല ഹാരിസ്. കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ വോട്ടുറപ്പിക്കാനുള്ള വിർച്വൽ കോൾ വൻ വിജയമായതിന്...
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ അതിരൂക്ഷമായ വംശീയ ആക്രമണം നേരിടുന്ന റിപ്പബ്ലിക്കൻ വൈസ് പ്രസിഡൻ്റ് സ്ഥാനാത്ഥി ജെഡി വാൻസിൻ്റെ ഭാര്യ ഉഷക്ക്...
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ ബൈഡൻ്റെ പിന്മാറ്റത്തിനൊപ്പം ചൂട് പിടിച്ച ചർച്ച ഉയർന്നിരിക്കന്നത് അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ നിലപാട് എന്താകും എന്ന...