Advertisement

ഞാൻ സംസാരിച്ചപ്പോൾ രോഹിത് ശർമ്മ ആകെ തകർന്നിരുന്നു: ഇയാൻ ബിഷപ്പ്

April 30, 2022
1 minute Read

താൻ സംസാരിച്ചപ്പോൾ രോഹിത് ശർമ്മ ആകെ തകർന്നിരുന്നു എന്ന് എന്ന് വെസ്റ്റ് ഇൻഡീസിൻ്റെ മുൻ താരവും കമൻ്റേറ്ററുമായ ഇയാൻ ബിഷപ്പ്. ഇത്ര പാരമ്പര്യമുള്ള ഒരു ക്ലബ് ഇങ്ങനെ മോശം പ്രകടനം നടത്തുമ്പോൾ അത് സമ്മർദ്ദമുണ്ടാക്കും. അവർ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. ടിം ഡേവിഡിനെ ടീമിലെത്തിച്ചാൽ നന്നാവും എന്നും അദ്ദേഹം പറഞ്ഞു.

“ബൗളർമാർ ഒട്ടേറെ റൺസുകൾ വഴങ്ങുന്നുണ്ട്. അത് നിരാശയാണ്. ഇതിൽ നിന്ന് എങ്ങനെ പുറത്തുകടക്കാമെന്നും ചില താരങ്ങളെ മെച്ചപ്പെടുത്തി എടുക്കേണ്ടത് എങ്ങനെയെന്നും അവർ ആലോചിക്കേണ്ടതുണ്ട്.”- ബിഷപ്പ് പറഞ്ഞു.

എട്ട് മത്സരങ്ങൾ കളിച്ച മുംബൈക്ക് ഇതുവരെ വിജയിക്കാനായിട്ടില്ല.

Story Highlights: rohit sharma ian bishop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top