Advertisement

ബലാത്സംഗത്തിരയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും കൂട്ടബലാത്സംഗം ചെയ്തു; 4 പേർ അറസ്റ്റിൽ

May 1, 2022
1 minute Read

ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗ ചെയ്ത സംഭവത്തിൽ 4 പേർ അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയാണ് ക്രൂരമായ ബലാത്സംഗങ്ങൾക്ക് ഇരയായത്. പശ്ചിമ ബംഗാളിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ പൊലീസ് നാല് യുവാക്കളെ അറസ്റ്റ് ചെയ്തു.

ആദ്യം ഈ കുട്ടിയെ ബലാത്സംഗം ചെയ്ത ഒരാൾ ഇതിൻ്റെ ദൃശ്യങ്ങൾ പകർത്തി. തുടർന്ന് ഈ വിഡിയോ വച്ച് കുട്ടിയെ പലതവണ ഭീഷണിപ്പെടുത്തി പലരും ബലാത്സംഗം ചെയ്തു. സംഭവം അറിഞ്ഞ മാതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Story Highlights: gang rape west bengal 4 arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top