Advertisement

തുടർച്ചയായ മൂന്നാം ദിവസവും കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി

May 1, 2022
Google News 1 minute Read

തുടർച്ചയായ മൂന്നാം ദിവസവും കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി നഈം വരയിലാണ് പിടിയിലായത്. ഇയാളിൽ നിന്നും 2.027 കിലോ സ്വർണമിശ്രിതം കസ്റ്റംസ് പിടികൂടി. വസ്ത്രത്തിന് ഉള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. കഴിഞ്ഞ ദിവസം ഏഴു കിലോയിലധികം സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പിടികൂടിയിരുന്നു.

Story Highlights: gold seized karipur airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here