Advertisement

അരവിന്ദ് കെജ്‌രിവാൾ ട്വന്റി ട്വന്റി വേദിയിൽ; 15ന് കിഴക്കമ്പലത്ത്‌ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യതിഥിയാകും

May 2, 2022
Google News 1 minute Read

‍ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ ട്വന്റി ട്വന്റി പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തുന്നു. രണ്ടാമതും ഡൽഹി മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട ശേഷമുള്ള കെജ്‌രിവാളിന്റെ ആദ്യ കേരള സന്ദർശനമാണിത്. ഈ മാസം 15ന് വൈകിട്ട് 6 ന് കിഴക്കമ്പലത്തു ചേരുന്ന ട്വന്റി ട്വന്റി പൊതു സമ്മേളനത്തിൽ പങ്കെടുക്കാനാണ് അരവിന്ദ് കെജ്‌രിവാൾ കേരളത്തിലെത്തുന്നതെന്ന് ട്വന്റി ട്വന്റി പ്രസിഡന്റും ചീഫ് കോർഡിനേറ്ററുമായ സാബു എംയജേക്കബ് അറിയിച്ചു. ട്വന്റി ട്വന്റിയുടെ അമ്പതിനായിരത്തിലധികം പ്രവർത്തകർ പൊതു സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സാബു ജേക്കബ് പറഞ്ഞു.

Story Highlights: Arvind Kejriwal at the Twenty20 venue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here