Advertisement

കാരക്കോണത്ത് ആനയിടഞ്ഞു; ഒരു മണിക്കൂറായിട്ടും താഴെയിറങ്ങാനാകാതെ പാപ്പാന്‍

May 3, 2022
Google News 1 minute Read

തിരുവനന്തപുരം കാരക്കോണത്ത് ആനയിടഞ്ഞ് പ്രദേശത്താകെ പരിഭ്രാന്തി പരത്തുന്നു. ഒരു മണിക്കൂറായി ആന ഇടഞ്ഞ് നില്‍ക്കുകയാണ്. ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കായി കൊല്ലത്തുനിന്ന് എത്തിച്ച ശിവ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാന് ഇതുവരെ താഴെയിറങ്ങാന്‍ സാധിച്ചിട്ടില്ല. (elephant crashed in karakkonam)

ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളറട പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ആനയെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നത്.

Story Highlights: elephant crashed in karakkonam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here