Advertisement

രാഹുൽ ഗാന്ധി നിശാ ക്ലബിൽ ? ദൃശ്യങ്ങൾ വിവാദമാകുന്നു

May 3, 2022
Google News 2 minutes Read
rahul gandhi night club video

രാഹുൽ ഗാന്ധിയുടേതെന്ന് സംശയിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട് വിവാദം. കാഠ്മണ്ഡു നിശാ ക്ലബിലെ ദ്യശ്യങ്ങളാണ് പുറത്ത് വന്നത്. ( rahul gandhi night club video )

പന്ത്രണ്ട് സെക്കൻഡ് ദൈർഖ്യമുള്ള വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി കാഠ്മണ്ഡുവിൽ പോയിരുന്നു. എന്നാൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

രാഹുൽ ഗാന്ധി ഒരു എംപി എന്ന നിലയിൽ കാണിക്കേണ്ട മര്യാദകൾ ലംഘിച്ചുവെന്ന് ബിജെപി ആരോപിക്കുന്നു. രാഹുൽ ഗാന്ധി പാർട്ട് ടൈം രാഷ്ട്രിയക്കാരൻ മാത്രമാണെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു.

Story Highlights: rahul gandhi night club video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here