Advertisement

ബൈക്ക് സൂപ്പര്‍ ഫാസ്റ്റ് ബസിലിടിച്ച് അപകടം: പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

May 6, 2022
Google News 1 minute Read
ambalappuzha accident 4 dead

കൊല്ലം ചവറയില്‍ വാഹനാപകടത്തില്‍പ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ആര്‍എസ്പി നേതാവായ തുളസീധരന്‍ പിള്ളയാണ് മരിച്ചത്. ചവറ എംഎസി ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. തുളസീധരന്‍ പിള്ള സഞ്ചരിച്ച ബൈക്ക് സൂപ്പര്‍ ഫാസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്.

Story Highlights: panchayat president died in an accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here