Advertisement

അമ്പലപ്പുഴയിൽ യുവാവ് സഹോദരനെ തലയ്ക്കടിച്ച് കൊന്നു

May 7, 2022
2 minutes Read

ആലപ്പുഴ കാക്കാഴത്ത് തർക്കത്തിനിടെ അനുജൻ ജ്യേഷ്ഠനെ തലയ്ക്കടിച്ചു കൊന്നു. അമ്പലപ്പുഴ തെക്ക് കാക്കാഴം പുതുവൽ സന്തോഷാണ് കൊല്ലപ്പെട്ടത്. ( ambalappuzha youth murdered by brother )

കാക്കാഴം കടപ്പുറത്ത് ഇരുവരും തമ്മിലുള്ള സംഘർഷത്തിനിടെ ഇരുമ്പു പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് പറയുന്നു.സമീപവാസിയാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന സന്തോഷിനെ കണ്ടത്. കൊലപാതകം നടത്തിയ സന്തോഷിന്റെ സഹോദരൻ സിബിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Story Highlights: ambalappuzha youth murdered by brother

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top