കണ്ണൂരില്‍ അമ്മയും ഏഴുമാസം പ്രായമായ കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

കണ്ണൂരില്‍ അമ്മയും ഏഴുമാസം പ്രായമായ കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. കണ്ണൂര്‍ ചൊക്ലി നെടുമ്പ്രത്തെ ജ്യോത്സനയും മകന്‍ ധ്രുവനുമാണ് മരിച്ചത്.
തീര്‍ത്തിക്കോട് നിവേദിന്റെ ഭാര്യയാണ് ജ്യോത്സന. ഇന്ന് രാവിലെ ഇരുവരേയും കാണാതെ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തെത്തുര്‍ന്നാണ് കിണറ്റില്‍ നിന്ന് മൃതദേഹങ്ങള്‍ കിട്ടിയത്. മനേക്കരയിലെ ജനാര്‍ദ്ദനന്‍-സുമ ദമ്പതികളുടെ മകളാണ് ജ്യോത്സന.
Story Highlights: mother and child body found in well
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here