പൊലീസ് ചമഞ്ഞ് 20കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മൂന്നുപേര്‍ പിടിയില്‍

പാലക്കാട് പട്ടാമ്പിയില്‍ പൊലീസ് ചമഞ്ഞ് 20കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ തൃത്താല പൊലീസ് കേസെടുത്തു. പ്രതികളായ അബ്ദുള്‍ വഹാബ്, സജു കെ, മുഹമ്മദ് ഫാസില്‍ എന്നിവരാണ് പിടിയിലായത്.
Story Highlights: act as police and tried to rape young girl
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here