കണ്ണൂർ ഇരിട്ടിയിൽ മധ്യവയസ്കന് എയർ ഗണ്ണിൽ നിന്നും വെടിയേറ്റു
കണ്ണൂർ ഇരിട്ടിയിൽ മധ്യവയസ്കന് എയർ ഗണ്ണിൽ നിന്നും വെടിയേറ്റു. അയ്യന്‍കുന്നില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് ഒരാള്‍ക്ക് വെടിയേറ്റത്. ചരൾ കുറ്റിക്കാട്ട് സ്വദേശി തങ്കച്ചനാണ് വെടിയേറ്റത്. (airgun attack at kannur)
അയല്‍വാസിയായ കൂറ്റനാല്‍ സണ്ണി പോലീസ് കസ്റ്റഡിയില്‍. എയര്‍ഗണ്ണുകൊണ്ടാണ് വെടിവച്ചത്. നെഞ്ചിന് വെടിയേറ്റ തങ്കച്ചന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Story Highlights: airgun attack at kannur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here