Advertisement

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ 2288 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

May 10, 2022
Google News 2 minutes Read

രാജ്യത്തെ കൊവിഡ് കേസുകൾ കുറഞ്ഞു വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2288 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.കൊവിഡ് മൂലം 10 മരണം കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വൈറസ് മൂലമുണ്ടാകുന്ന മരണങ്ങളും കുറഞ്ഞു.(covid rate in india today)

Read Also : വി പി എന്‍ ഉപയോഗിക്കാറുണ്ടോ? ഇനി മുതല്‍ നിങ്ങളുടെ വിവരങ്ങള്‍ കമ്പനികള്‍ ശേഖരിക്കും; സര്‍ക്കാര്‍ നിര്‍ദേശം നല്‍കി

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിനു താഴെ എത്തി. നിലവിൽ ചീകിത്സയിലുള്ളവരുടെ എണ്ണം 19637 ആണ് . പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.95 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.82 ശതമാനവുമാണ്. ഈ മാസത്തോടെ കൊവിഡ് വ്യാപനം കുറയുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്റെ റിപ്പോർട്ടുകൾ.

Story Highlights: covid rate in india today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here