Advertisement

അനധികൃതമായ ഓൺലൈൻ ഉള്ളടക്കം; ഒരു കോടി ദിർഹം പിഴ

May 10, 2022
Google News 2 minutes Read

അനധികൃതമായ ഓൺലൈൻ ഉള്ളടക്കം പോസ്റ്റ് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്താൽ ഒരുകോടി ദിർഹം വരെ പിഴ ലഭിച്ചേക്കാമെന്ന് യു.എ.ഇ. ഇത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷനാണ് മുന്നറിയിപ്പ് നൽകിയത്. അത്തരം നിയമവിരുദ്ധമായ വിവരങ്ങൾ സൂക്ഷിക്കാൻ വെബ്‌സൈറ്റോ അക്കൗണ്ടോ ഉപയോഗിക്കുന്നവർ ശിക്ഷാർഹരായിരിക്കും.

Read Also : ഓഹരി വിപണി നിയമങ്ങൾ ലംഘിക്കുന്നവരുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ യു.എ.ഇ

മുന്നറിയിപ്പ് നൽകിയിട്ടും ഇത്തരം ഉള്ളടക്കങ്ങൾ സാമൂഹികമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യാത്തവരെല്ലാം ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Story Highlights: Fine of up to one crore dirhams for illegal online content

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here