ആലപ്പുഴയില്‍ മധ്യവയസ്‌കന്‍ വെട്ടേറ്റുമരിച്ചു
May 10, 2022
1 minute Read

ആലപ്പുഴ തുറവൂരില്‍ മധ്യവയസ്‌കന്‍ വെട്ടേറ്റ് മരിച്ചു. തുറവൂര്‍ സ്വദേശി സോണി (45) ആണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസികളായ മുരളി, അനില്‍കുമാര്‍, വിഷ്ണു എന്നിവരാണ് കസ്റ്റഡിയിലായത്. വഴിത്തക്കര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക സൂചന.
Story Highlights: murder alapuzha
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement