എല്‍ഡിഎഫിന് വേണ്ടി വോട്ടുതേടാന്‍ കെ.വി.തോമസ് ഇറങ്ങുമോ; പ്രഖ്യാപനം ഇന്ന്

തൃക്കാക്കരയില്‍ ഇടതുപക്ഷത്തിന് വേണ്ടി വോട്ടു തേടാന്‍ കോണ്‍ഗ്രസ് നേതാവ് പ്രൊഫ.കെ.വി.തോമസിറങ്ങുമോ എന്ന് ഇന്നറിയാം. നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ തോമസും പങ്കെടുക്കുമെന്നാണ് സൂചന. ഇക്കാര്യം രാവിലെ 11 ന് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ കെ.വി.തോമസ് പ്രഖ്യാപിക്കും. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് വികസനം മുന്‍നിര്‍ത്തി ഇടതുപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് തോമസിന്റെ നിലപാട്. ഇടതു യോഗത്തില്‍ പങ്കെടുത്താല്‍ എഐസിസി അംഗമായ തോമസിനെതിരെ കടുത്ത നിലപാട് എടുക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതമാകും.
Story Highlights: Will KV Thomas go down to seek votes for the LDF; Announcement today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here