മലയമ്മയിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ കുട്ടിയും മരിച്ചു

കോഴിക്കോട് മലയമ്മയിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ കുട്ടിയും മരിച്ചു. പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീൻ (8) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
Read Also: അച്ചന്‍കോവിലാറില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു
ഇന്നലെയുണ്ടായ അപകടത്തിൽ ഒൻപത് വയസുകാരൻ മരിച്ചിരുന്നു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷൗക്ക് (9)ആണ് മരിച്ചത്.
Story Highlights: child drowned death kozhikode
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here