പ്രഥമ ഡാറ്റാ മാധ്യമ പുരസ്‌കാരം ആർ ശ്രീകണ്ഠൻ നായർക്ക്

പ്രഥമ ഡാറ്റാ (ഡീലേഴ്‌സ് അസോസിയേഷൻ ഓഫ് ടി വി & അപ്ലൈൻസസ്) മാധ്യമ പുരസ്‌കാരം മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബിൽ നിന്ന് ട്വന്റി ഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ ഏറ്റുവാങ്ങി. ( skn bags data award )
ആലപ്പുഴയിൽ നടക്കുന്ന ഡീലേഴ്‌സ് അസോസിയേഷൻ ഓഫ് ടി വി & അപ്ലൈൻസസിന്റെ ജനറൽ ബോഡി മീറ്റിംഗ് വേദിയിലാണ് പുരസ്‌കാര ദാനം നടന്നത്. ഗൃഹോപകരണ വിപണന രംഗത്ത് മികവ് പുലർത്തിയവർക്കും ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
Story Highlights: skn bags data award
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here