Advertisement

താമരശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

May 18, 2022
Google News 1 minute Read

താമരശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വന്‍ ഗതാഗതക്കുരുക്ക്. കോഴിക്കോട്ടേക്ക് വരികയായിരുന്ന ഒഴിഞ്ഞ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് ടാങ്കര്‍ ലോറി മറിഞ്ഞത്. വാഹനങ്ങള്‍ കടത്തിവിടുന്നത് വണ്‍വേ അടിസ്ഥാനത്തില്‍. ചുരത്തില്‍ ഗതാഗത കുരുക്കുണ്ട്. വാഹനം നീക്കാനുള്ള ശ്രമം തുടങ്ങിയെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.

Story Highlights: Tanker lorry overturns at Thamarassery pass

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here