50 ജീവനക്കാർക്ക് ഉംറയ്ക്ക് അവസരമൊരുക്കി പൊലീസ്

50 ജീവനക്കാർക്ക് മക്ക, മദീന യാത്രാ സൗകര്യമൊരുക്കി ദുബായ് പൊലീസ്. ദുബായ് പൊലീസ് ജനറൽ കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ നിർദേശപ്രകാരമാണ് യാത്ര.
കമ്യൂണിറ്റി ഹാപ്പിനെസ് ജനറൽ വകുപ്പിലെ ഇസ്ലാമിക് ആൻഡ് ടോളറൻസ് അഫയേഴ്സ് ആരംഭിച്ചതാണ് ഈ സംരംഭം. നേരത്തേ ഉംറ നിർവ്വഹിച്ചിട്ടില്ലാത്ത പോലീസ് സേനയിലെ സ്ത്രീ, പുരുഷ ജീവനക്കാർക്കാണ് സംരംഭത്തിന്റെ പ്രയോജനം ലഭിക്കുക.
Read Also: ഗതാഗതസംവിധാങ്ങളുടെ സമഗ്രവികസനം; സൗദിയിൽ രണ്ട് പുതിയ വിമാനത്താവളങ്ങൾ
Story Highlights: Dubai Police sponsor 50 employees for Umrah
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here