Advertisement

വിഷു ബമ്പർ : ഒന്നാം സമ്മാനമടിച്ചത് തിരുവനന്തപുരത്ത്

May 22, 2022
3 minutes Read
vishu bumber winner in thriuvananthapuram
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാന സർക്കാരിന്റെ വിഷു ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം തിരുവനന്തപുരത്ത്. HB 727990 എന്ന ടിക്കറ്റിനാണ് സമ്മാനം. 10 കോടിയാണ് സമ്മാനത്തുക. ( vishu bumber winner in thriuvananthapuram )

ഈസ്റ്റ് ഫോർട്ടിലെ ചൈതന്യ ലക്കി സെന്ററിൽ നിന്ന് വിറ്റ ടിക്കറ്റിനാണ് സമ്മാനം. വള്ളക്കടവ് സ്വദേശി രംഗനെന്ന ലോട്ടറി കച്ചവടക്കാരനാണ് ചൈതന്യയിൽ നിന്ന് ടിക്കറ്റ് വാങ്ങിയത്. ആർക്കാണ് സമ്മാനം അടിച്ചതെന്ന് വ്യക്തമായിട്ടില്ല. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ ചേർത്തലയിൽ വിറ്റ ടിക്കറ്റിനാണ്.

മൂന്നാം സമ്മാനം :

VB 143234
IB 520301
SB 270896
HB 163414
UB 205752
KB 395285
VB 279627
IB 601095
SB 575608
HB 755910
UB 282260
KB 110895

നാലാം സമ്മാനം- 29825

അഞ്ചാം സമ്മാനം – 0151 0360 0927 1028 1139 1413 2204 2306 2431 3502 3983 4206 4443 4687 5005 5087 5476 5542 5736 5794 5800 6128 6184 6208 6488 6510 7414 7453 8140 8478 9006 9076 9533 9662 9769 9905

ആറാം സമ്മാനം (2000 രൂപ) – 0011 0127 0135 0207 0209 0220 0388 0478 0582 0593 1070 1416 1866 2011 2034 2171 2497 2759 2875 3026 3087 3192 3540 3821 3905 3932 4263 4620 4666 4951 5491 5831 5856 5900 6162 6381 6630 7262 7450 7727 7786 8246 8369 8648 8944 8960 9342 9496 9822 9894

ഏഴാം സമ്മാനം (1000 രൂപ )- 0084 0320 0354 0386 0456 0735 0923 1511 1884 2057 2446 2663 2672 2744 2750 2939 2964 2988 3117 3155 3582 3836 3879 3968 4038 4041 4062 4081 4101 4286 4334 4402 4560 4569 4592 5388 5447 5470 5572 5730 5733 5969 6120 6367 6416 6445 6498 6819 6934 6971 7062 7148 7462 7535 7675 7771 7929 7964 7983 8137 8230 8560 8853 9037 9124 9266 9273 9285 9367 9560 9630 9856

എട്ടാം സമ്മാനം ( 500 രൂപ ) – 0007 0253 0284 0333 0369 0446 0569 0852 0956 1127 1149 1206 1473 1652 1826 1832 1847 2067 2100 2107 2228 2238 2242 2286 2451 2481 2792 2808 2912 2927 2958 2985 3019 3075 3098 3151 3191 3209 3364 3564 3607 3675 3680 3806 3889 3929 3963 3978 3998 4034 4436 4482 4510 4551 4721 4741 4935 4942 4950 4952 5004 5111 5175 5198 5362 5411 5521 5552 5639 5704 5897 5963 5964 6001 6111 6124 6288 6406 6471 6650 6677 6715 6719 6741 6790 6816 6921 6949 7156 7506 7518 7536 7551 7840 7883 7961 8028 8062 8178 8221 8269 8273 8418 8577 8685 8693 8725 8906 8972 9020 9032 9111 9221 9301 9370 9437 9464 9469 9547 9551 9594 9629 9816 9817 9893 9973

Story Highlights: vishu bumber winner in thriuvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement