Advertisement

യുപിയിൽ ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ച് 7 മരണം

May 31, 2022
Google News 1 minute Read

ഉത്തർ പ്രദേശിൽ ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ച് 7 മരണം. ഉത്തർ പ്രദേശിലെ ബറേലിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ഡൽഹി രാമമൂർത്തി ആശുപത്രിയിൽ നിന്ന് വരികയായിരുന്ന ആംബുലൻസും ട്രക്കുമായാണ് കൂട്ടിയിടിച്ചത്. ദേശീയപാതയിൽ സൻഖ പാലത്തിനു സമീപമായിരുന്നു അപകടം.

Story Highlights: ambulance collides truck Uttar Pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here