കൈക്കൂലി: കണ്ണൂരിൽ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ

കണ്ണൂരിൽ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. സിഐ എം.ഇ രാജഗോപാൽ, എസ്ഐ പി.ജി ജിമ്മി, ഗ്രേഡ് എസ്ഐ ശാർങധരൻ എന്നിവർക്കാണ് സസ്‌പെൻഷൻ. ഇവർ 60,000 രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ.
കഞ്ചാവ് കേസിലെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതാണ് നടപടിക്ക് കാരണമായത്. കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുനല്‍കാൻ പൊലീസുകാർ 60,000 രൂപയാണ് കൈക്കൂലി വാങ്ങിയത്.
Read Also: കള്ളവോട്ട്: ആല്‍ബിന് ഇടതുമുന്നണിയുമായി ബന്ധമെന്ന് പൊലീസ്
Story Highlights: Suspension for three policemen kannur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here