Advertisement

ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ടീം; ഡയറക്ടറെ നിയമിച്ചു

June 2, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന് ഇനി മുതൽ വനിതാ ടീമും. നിലവിൽ ഐഎസ്എൽ ടീമും റിസർവ് ടീമും അക്കാദമി ടീമും ഉള്ള ബ്ലാസ്റ്റേഴ്സ് ഉടൻ തന്നെ ടീം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിൻ്റെ ആദ്യ പടിയായി വനിതാ ടീം ഡയറക്ടറെ പ്രഖ്യാപിച്ചു. ഒഡീഷ എഫ്സിയുടെ സീനിയർ ടീം മാനേജർ റജാഹ് റിസ്‌വാൻ വനിതാ, അക്കാദമി ടീമുകളുടെ ഡയറക്ടറായി സ്ഥാനമേറ്റു എന്ന് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു. ഗോകുലം കേരള ഫസ്റ്റ് ടീമിൻ്റെ മുൻ മാനേജർ കൂടെയാണ് റജാഹ് റിസ്‌വാൻ.

Story Highlights: kerala blasters womens team director

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement