Advertisement

തൃക്കാക്കരയില്‍ ആരെന്ന് അറിയാം; തത്സമയം ടീം ട്വന്റിഫോറിനൊപ്പം

June 3, 2022
1 minute Read
thrikkakkara election result with team twentyfour

രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം ജനങ്ങളിലെത്തിക്കാന്‍ അതിവിപുലമായ സംവിധാനങ്ങളുമായി ട്വന്റിഫോര്‍. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ലീഡ് നില ഒരു സെക്കന്റ് പോലും വൈകാതെ മലയാളികളില്‍ എത്തിക്കുകയാണ് ട്വന്റിഫോര്‍ സംഘം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഓരോ ചലനങ്ങളും പ്രേക്ഷകരെ അറിയിക്കാന്‍ ഒരുങ്ങികഴിഞ്ഞു. ഓരോ വോട്ടും ആര്‍ക്കാണ് പോള്‍ ചെയ്യപ്പെട്ടതെന്ന് ഒരു സെക്കന്റുപോലും വൈകാതെ തത്സമയം സ്‌ക്രിനീല്‍ അറിയാം. ഒറ്റനോട്ടത്തില്‍ ലീഡ് നില അറിയാന്‍ ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ വിശാലമായ ഗ്രാഫിക്‌സും വെര്‍ച്വല്‍ റിയാലിറ്റി ദൃശ്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

Read Also: എന്നും കോണ്‍ഗ്രസിനൊപ്പം നിന്ന തൃക്കാക്കര; ഇത്തവണ ആര് കരപറ്റും?

ലീഡ് നില മാത്രമല്ല, രാഷ്ട്രീയ പ്രതികരണങ്ങളും വിജയ ആവേശവും വിലയിരുത്തലുമെല്ലാം ഏറ്റവും ആദ്യം ട്വന്റിഫോറിന്റെ സ്‌ക്രീനില്‍ തെളിയും. തൃക്കാക്കരയുടെ എല്ലാ കോണില്‍നിന്നും ട്വന്റിഫോര്‍ വാര്‍ത്താസംഘങ്ങള്‍ ആവേശം ഒട്ടും ചോരാതെ ഓരോ ചലനവും പ്രേക്ഷകരിലെത്തിക്കും.

Story Highlights: thrikkakkara election result with team twentyfour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top