തിരുവനന്തപുരത്ത് ബക്കറ്റിൽ വീണ് കുഞ്ഞ് മരിച്ചു
June 14, 2022
2 minutes Read

വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് താന്നിമൂട് സജീന-സിദ്ദീക്ക് ദമ്പതികളുടെ മകൾ നൈന ഫാത്തിമയാണ് മരിച്ചത്. മാതാവ് പ്രാർത്ഥിക്കുന്ന സമയത്താണ് അപകടമുണ്ടായത്.
Read Also:ആലപ്പുഴയിൽ അമ്മ കുഞ്ഞിനെ തോട്ടിലെറിഞ്ഞു
Story Highlights: Baby falls in bucket, dies Thiruvananthapuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement