ആലപ്പുഴ പാതിരപ്പള്ളിയില്‍ അനധികൃതമായി സൂക്ഷിച്ച 105 കിലോ റേഷനരി പിടികൂടി
June 16, 2022
2 minutes Read

ആലപ്പുഴ പാതിരപ്പള്ളിയില്‍ അനധികൃതമായി സൂക്ഷിച്ച 105 കിലോ റേഷനരി പിടികൂടി. അനീഷ് ഫൈസല്‍ എന്നയാള്‍ പിടിയില്‍. റേഷനരി മറിച്ചുവില്‍ക്കുന്ന സംഘവുമായി ബന്ധമെന്ന് സൂചന. പൊലീസും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അരി കണ്ടെത്തിയത്.
Story Highlights: Police seized 105 kg of ration rice illegally stored at Pathirappally, Alappuzha
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement