ചിന്നമ്മ ആന്റണി നിര്യാതയായി
June 18, 2022
1 minute Read

മാള മെറ്റ്‌സ് ഗ്രുപ്പ് ഓഫ് എഡ്യൂക്ഷന്‍ സ്ഥാപനങ്ങളുടെ ട്രസ്റ്റിയും പ്രമുഖ വ്യവസായിയുമായിരുന്ന ഐനിക്കല്‍ എ.പി ആന്റണിയുടെ ഭാര്യ ചിന്നമ്മ ആന്റണി നിര്യാതയായി. സംസ്‌കാരം നാളെ വൈകീട്ട് മൂന്ന് മണിക്ക് കുണ്ടൂര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ നടക്കും.
Story Highlights: mala mets group trustee wife chinnamma antony died
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement