Advertisement

പൊലീസ് യോഗ ദിനാഘോഷം സംഘടിപ്പിച്ചു

June 21, 2022
1 minute Read

അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ ഭാഗമായി പൊലീസ് യോഗ ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് പരിപാടികള്‍ നടന്നത്. രാവിലെ 7.30ന് ആരംഭിച്ച പരിപാടിയില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ ജില്ലകളിലും ബറ്റാലിയനുകളിലും സ്‌പെഷല്‍ യൂണിറ്റുകളിലും യോഗ ദിനാഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

Story Highlights: police organized yoga day celebration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top