Advertisement

ക്ലോസറ്റില്‍ വീണ 13,000 രൂപ എടുക്കാനിറങ്ങി; തൃശൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് രണ്ട് മരണം

June 27, 2022
Google News 2 minutes Read
Two workers die in septic tank accident

തൃശൂര്‍ തിരൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു. സെപ്റ്റിക് ടാങ്കില്‍ വീണ 13,000 രൂപ എടുക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പശ്ചിമബംഗാള്‍ സ്വദേശികളായ അലാമ ഷേക്ക്, ഷേക്ക് അഷാറാവുല്‍ ആലം എന്നിവരാണ് മരിച്ചത്. ക്ലോസറ്റില്‍ വീണ പണം എടുക്കാന്‍ സെപ്റ്റിക് ടാങ്ക് തുറന്നപ്പോള്‍ ഇരുവരും വീഴുകയായിരുന്നു ( Two workers die in septic tank accident ).

വിവരമറിഞ്ഞെത്തിയ അഗ്‌നിശമന സേന നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Story Highlights: Two workers die in septic tank accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here