‘മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കണോ ?’; കെ.കെ ശൈലജ

വിമാനത്തിലെ പ്രതിഷേധത്തിൽ ഇ.പി ജയരാജന്റെ നടപടിയെ ന്യായീകരിച്ച് കെ.കെ ശൈലജ. മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കണോയെന്ന് കെ.കെ ശൈലജ ചോദിച്ചു. ( kk shailaja supports ep jayarajan )
ഓഫിസ് ആക്രമണം ശരിയല്ലാത്തത് കൊണ്ടാണ് എസ്എഫ്‌ഐ നിലപാട് തള്ളിയതെന്ന് കെ.കെ ശൈലജ. ഓഫിസ് ആക്രമണമെന്നത് യുഡിഎഫ് ശൈലി. മാന്യതയുണ്ടെങ്കിൽ വിമാനത്തിലെ പ്രതിഷേധത്തെ തള്ളി പറയണം.
Read Also: തനിക്ക് മുന്നിലിരിക്കുന്നവരോട് ഹൃദയം കൊണ്ടാണ് ജോ ജോസഫ് സംസാരിച്ചിട്ടുള്ളത്; കെ കെ ശൈലജ
മഹാത്മാ ഗാന്ധിയുടെ ഫോട്ടോ തള്ളിയിട്ട് പൊട്ടിച്ചിട്ട് എസ്എഫ്‌ഐയുടെ പേര് പറഞ്ഞുവെന്നും കെ.കെ ഷൈലജ തുറന്നടിച്ചു.
Story Highlights: kk shailaja supports ep jayarajan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here