Advertisement

യൂത്ത് കോൺഗ്രസ് ക്യാമ്പിന് നേരെ ആക്രമണം

July 1, 2022
Google News 1 minute Read

യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിന് നേരെ ആക്രമണം. മദ്യപിച്ച് ബൈക്കിലെത്തിയ സംഘം ഫ്ലക്സ് ബോർഡുകളും കൊടികളും നശിപ്പിച്ചു. സംഭവത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ ആണെന്ന് കോൺഗ്രസ് ആരോപിച്ചു. പാലക്കാട്‌ അഹല്യ ക്യാമ്പസിലാണ് ക്യാമ്പ് നടക്കുന്നത്. ഇന്ന് തുടങ്ങിയ ക്യാമ്പ് ഞായറാഴ്ച അവസാനിക്കും.

Story Highlights: Attack on Youth Congress camp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here