ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെതിരായ ആള്‍ക്കൂട്ട ആക്രമണം; രണ്ട് ലീഗ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെതിരായ ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തില്‍ രണ്ട് ലീഗ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. പുത്തലത്ത് കണ്ടി മുര്‍ഷിദ് (23) പെരൂളിപൊയില്‍ മുഹമ്മദ് ഫായിസ്(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് ( two league workers arrested ).
ഇവരെ കോഴിക്കോട് കോടതിയില്‍ ഹാജരാക്കി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. മുഖ്യപ്രതി കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. 23ന് രാത്രിയിലാണു ഡിവൈഎഫ്‌ഐ തൃക്കുറ്റിശ്ശേരി നോര്‍ത്ത് യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിനു നേരെ ആക്രമണവും പരസ്യവിചാരണയും ഉണ്ടായത്.
Story Highlights: balusserry mob attack two league workers arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here