മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു

മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. ആർ കെ പണ്ഡാരം ആണ് മരിച്ചത്. ഇയാൾ വീട്ടിൽ ഒറ്റക്ക് ആയിരുന്ന സമയത്താണ് മണ്ണിടിഞ്ഞു വീണത്. നാട്ടുകാർ ചേർന്ന് മൃതദേഹം പുറത്തെടുത്തു.
ഇതിനിടെ മൂന്നാർ ദേവികുളം ഗ്യാപ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഗതാഗതം തടസ്സപ്പെട്ടു.
മണ്ണും പാറക്കല്ലുമാണ് റോഡിലേക്ക് ഇടിഞ്ഞുവീണത്. ഇത് ആറാം തവണയാണ് പ്രദേശത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുന്നത്.
Read Also: മൂന്നാറിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു
Story Highlights: Man died in landslide Lakshmi Estate, Munnar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here