പി.സി.ജോര്‍ജിനെതിരായ പീഡനക്കേസില്‍ പരാതിക്കാരി രഹസ്യമൊഴി നല്‍കി

പി.സി.ജോര്‍ജിനെതിരായ പീഡനക്കേസില്‍ പരാതിക്കാരി രഹസ്യമൊഴി നല്‍കി. തിരുവന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി നല്‍കിയത്.
പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യം നല്‍കിയ കീഴ്‌ക്കോടതി നടപടി തെറ്റെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പി.സി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുക്കണമെന്നായിരുന്നു പരാതിക്കാരി ആവശ്യം. പി.സി.ജോര്‍ജിനെതിരെ പ്രധാനപ്പെട്ട വകുപ്പുകള്‍ ചുമത്തിയില്ല. ജാമ്യം ലഭിച്ചതിന് ശേഷം സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പരാതിക്കാരി ആരോപിച്ചു. മ്യൂസിയം എസ്.എച്ച്.ഒക്കെതിരെയാണ് ആരോപണം.
Story Highlights: complainant gave a confidential statement in the molestation case against PC George
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here