കൊടുങ്ങല്ലൂരില്‍ കുറുനരിയുടെ കടിയേറ്റ് പത്തിലധികം പേര്‍ക്ക് പരിക്ക്
July 19, 2022
2 minutes Read

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ കുറുനരിയുടെ കടിയേറ്റ് പത്തിലധികം പേര്‍ക്ക് പരിക്ക്. മുറിവേറ്റവര്‍ ആദ്യം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. മേത്തല കടുക്ക ചുവട് ഭാഗത്താണ് ഇന്ന് വൈകീട്ടോടെ ആക്രമണം ഉണ്ടായത്. സ്‌കൂള്‍ വിട്ടു വന്ന ആറാം ക്ലാസുകാരിക്കും കടിയേറ്റിടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല.
Story Highlights: 10 people were injured due to jackal bites in Kodungallur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement