ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ; മികച്ച നടന്റെ പരിഗണനാ പട്ടികയിൽ സൂര്യയും; സഹനടനായി ബിജു മേനോനും പരിഗണനയിൽ
July 21, 2022
2 minutes Read

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ. മികച്ച സിനിമയിൽ തർക്കം തുടരുന്നു. താനാജി, സുററയ് പോട്ര് എന്നീ സിനിമകൾ അവസാന റൗണ്ടിൽ ഇടിംപിടിച്ചു. ( national film awards declaration tomorrow )
മികച്ച നടൻമാരായി രണ്ടുപേരാണ് പരിഗണനയിലുള്ളത്. അജയ് ദേവ് ഗൺ(താനാജി)
സൂര്യ – (സുറായി പൊട്ര്) എന്നിവരാണ് പരിഗണനയിൽ. മികച്ച നടിയായി അപർണ ബാലമുരളിയും (സുറയ് പൊട്ര്) പരിഗണനയിലുണ്ട്.
Read Also: ഇത് അപൂർവ നേട്ടം; സൂര്യയും കാജോളും ഓസ്‍കാര്‍ കമ്മിറ്റിയിൽ
മികച്ച സഹനടന്മാരുടെ പരിഗണനാ പട്ടികയിൽ ബിജു മേനോൻ (അയ്യപ്പനും കോശിയും) ഉണ്ടെന്നാണ് സൂചന. മാലിക്കും കേരളത്തിൽ നിന്നുള്ള അവാർഡ് പ്രതീക്ഷയിലുണ്ട്. ശബ്ദമിശ്രണ വിഭാഗത്തിലാകും മാലിക്കിനെ പരിഗണിക്കുക.
Story Highlights: national film awards declaration tomorrow
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement