Advertisement

വിന്‍ഡീസിനെതിരായ ഏകദിനം; ഇന്ത്യക്ക് ബാറ്റിങ്ങ്, സഞ്ജു ടീമിൽ

July 22, 2022
Google News 8 minutes Read

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ്ങ്. ധവാനൊപ്പം ശുഭ്മാൻ ​ഗിൽ ഓപ്പൺ ചെയ്യും. ശ്രയസ്സ് അയ്യറും സൂര്യകുമാർ യാദവും ടീമിലുണ്ട്.സഞ്ജു ആണ് വിക്കറ്റ് കീപ്പർ. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പുരാൻ ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. മലായാളി താരം സഞ്ജു സാംസൺ ടീമിലിടം നേടി. മുഹമ്മദ് സിറാജ്, യുസ് വേന്ദ്ര ചാഹൽ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ബൗളർമാർ.ഇഷാൻ കിഷൻ ടീമിലില്ല. (india vs westindies odi live)

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

West Indies (Playing XI) – Shai Hope (WK), Kyle Mayers, Brandon King, Nicholas Pooran (C), Rovman Powell, Shamarh Brooks, Alzarri Joseph, Romario Shepherd, Jayden Seales, Gudakesh Motie and Akeal Hosein.

India (Playing XI) – Shikhar Dhawan (C), Shubman Gill, Shreyas Iyer, Suryakumar Yadav, Sanju Samson (WK), Deepak Hooda, Axar Patel, Shardul Thakur, Yuzvendra Chahal, Mohammed Siraj and Prasidh Krishna.

Story Highlights: india vs westindies odi live

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here