Advertisement

കാസർഗോട്ടെ സ്‌പോർട്‌സ് സെന്ററിൽ ഒളിക്യാമറ കണ്ടെത്തിയതായി പരാതി

July 24, 2022
Google News 2 minutes Read
kasargod sports center hidden camera

കാസർഗോഡ് ബന്തിയോട് സ്‌പോർട്‌സ് സെന്ററിൽ ഒളിക്യാമറ കണ്ടെത്തിയതായി പരാതി. ബന്തിയോട്ടെ ചാമ്പ്യൻസ് സ്‌പോർട്‌സ് സെന്ററിയിലെ ട്രയൽ റൂമിലാണ് മൊബൈൽ ക്യാമറ സ്ഥാപിച്ചത്. ( kasargod sports center hidden camera )

പതിനാറുകാരിയുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരനാണ് ക്യാമറ സ്ഥാപിച്ചതെന്ന് പൊലീസ് കണ്ടെത്തി.

Story Highlights: kasargod sports center hidden camera

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here