Advertisement

യുപിയിലെ പബ്ബിൽ വച്ച് യുവാവിനെ ക്രൂരമായി മർദിച്ച് യുവതികൾ; വിഡിയോ

July 25, 2022
Google News 2 minutes Read

യുപിയിലെ പബ്ബിൽ വച്ച് യുവാവിനെ ക്രൂരമായി മർദിച്ച് യുവതികൾ. ലക്നൗവിലെ ‘അൺപ്ലഗ്ഡ് കഫേ’യിൽ വച്ചാണ് സംഭവം. രണ്ട് യുവതികൾ ചേർന്ന് പബ്ബിനു മുന്നിൽ വച്ച് ഒരാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മർദ്ദനത്തിനിടെ യുവാവ് എന്തോ സംസാരിക്കാൻ ശ്രമിക്കുമ്പോൾ ഒരു യുവതി ഫ്ലവർ പോട്ടെടുത്ത് ഇയാളെ ആക്രമിക്കുന്നത് വിഡിയോയിൽ കാണാം. ഇതോടെ പബ്ബിലെ ബൗൺസർമാർ ഇടപെടുകയായിരുന്നു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Story Highlights: up pub ladies thrashed man

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here