Advertisement

ഫ്ളവേഴ്‌സ്-ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരം; ബെസ്റ്റ് ട്രാവല്‍ കണ്ടന്റ് ക്രിയേറ്റര്‍ squirrellte

July 30, 2022
Google News 2 minutes Read
flowers twentyfour social media award travel content creator squirrellte

ഫ്ളവേഴ്‌സ്-ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരത്തില്‍ തിളങ്ങി squirrellte. ബെസ്റ്റ് ട്രാവല്‍ കണ്ടന്റ് ക്രിയേറ്റര്‍ പുരസ്‌കാരമാണ് squirrellte പ്രേക്ഷക വോട്ടിങ്ങിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.

വ്യത്യസ്തമായ ശൈലിയില്‍ വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നവരുടെ കൂട്ടത്തിലെ പ്രമുഖതാരമാണ് squirrellet എന്ന പേരില്‍ അറിയപ്പെടുന്ന ഈ സോഷ്യല്‍ മിഡിയ താരം.

Read Also: ഫ്ലവേഴ്സ് ട്വന്റിഫോർ സോഷ്യൽ മീഡിയ അവാർഡ്; ജേതാക്കളെ തെരഞ്ഞെടുക്കാൻ ഇനി മണിക്കൂറുകൾ മാത്രം

മുഖമോ, പേരോ, വിലാസമോ വെളിപ്പെടുത്താതെ ഒരു കഥാപാത്രത്തെ സൃഷ്ടിച്ച് ബൈക്കില്‍ സഞ്ചരിച്ച് നവമാധ്യമ ലോകത്തെ വിസ്മയിപ്പിച്ച് ജൈത്രയാത്ര തുടരുകയാണ് squirrellet. ഈ താരയുവത്വത്തിന് ഇന്‍സ്റ്റഗ്രാമില്‍ 353 ഫോളോവേഴ്‌സാണുള്ളത്.

Story Highlights: flowers twentyfour social media award travel content creator squirrellte

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here