തിരുവനന്തപുരത്ത് എംഡിഎംഎ പിടികൂടി; യുവതി ഉൾപ്പടെ നാലു പേർ പിടിയിൽ

തിരുവനന്തപുരം ആക്കുളത്ത് എംഡിഎംഎ പിടികൂടി. സംഭവത്തിൽ യുവതി ഉൾപ്പടെ നാലു പേർ പിടിയിലായി. ആക്കുളം നിഷിന് സമീപം വാടകയ്ക്ക് താമസിക്കുന്നവരിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ച ശ്രീകാര്യം പൊലീസാണ് പരിശോധന നടത്തിയത്.
Read Also: എം.ഡി.എം.എയും കഞ്ചാവും വീട്ടിൽ സൂക്ഷിച്ചു; എക്‌സൈസ് സംഘം കൈയോടെ പൊക്കി
Story Highlights: MDMA seized in Thiruvananthapuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here