Advertisement

മുക്കത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

August 1, 2022
Google News 1 minute Read

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മുക്കം മണാശേരിയിൽ ഒരാൾ മരിച്ചു. തിരുവമ്പാടി സ്വദേശി ജോസഫ് എന്ന (ബേബി ) പെരുമാലിൽ ആണ് മരിച്ചത്. സ്കൂട്ടർകാരനെ ഇടിച്ചിട്ട കാർ നിർത്താതെ പോയി.

ഇന്ന് പുലർച്ചെ ഒരുമണിയോട് കൂടിയായിരുന്നു സംഭവം. മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് സ്കൂട്ടറുകരനെ ഇടിച്ചിട്ട വാഹനം കണ്ടെതാണ് അന്വേഷണം ആരംഭിച്ചത്.

Read Also: തൃശൂരിൽ സ്വകാര്യ ബസിനു പിന്നിൽ ചരക്കുലോറി ഇടിച്ച് 13 പേർക്ക് പരുക്ക്

Story Highlights: Scooter Accident In Mukkam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here