Advertisement

ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി; അട്ടപ്പാടിയില്‍ യുവാവ് അറസ്റ്റില്‍

August 2, 2022
Google News 2 minutes Read

അട്ടപ്പാടി ഭൂതുവഴിയില്‍ ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ എക്‌സൈസ് പിടികൂടി. ഭൂതുവഴി സ്വദേശി രാധാകൃഷ്ണനെയാണ് പിടികൂടിയത്. അഞ്ച് മാസം വളര്‍ച്ചയുള്ള 20 കഞ്ചാവ് ചെടികള്‍ വീട്ടുവളപ്പില്‍ കൃഷി ചെയ്ത് വരികയായിരുന്നു.പാലക്കാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് നര്‍ക്കോട്ടിക് സ്‌പെഷല്‍ ടീമാണ് കഞ്ചാവ് പിടികൂടിയത്. (one arrested for growing Cannabis in Grow Bags)

Story Highlights: one arrested for growing Cannabis in Grow Bags

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here