Advertisement

സജി ചെറിയാന്‍ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതി കവടിയാര്‍ ഹൗസ് മന്ത്രി വി അബ്ദുറഹ്മാന് അനുവദിച്ചു

August 3, 2022
Google News 1 minute Read
Kavadiyar House was allotted to v abdurahiman

സജി ചെറിയാന്‍ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതി കവടിയാര്‍ ഹൗസ് മന്ത്രി വി.അബ്ദുറഹ്മാന് അനുവദിച്ചു. മന്ത്രി മന്ദിരം ഒഴിവ് ഇല്ലാത്തതിനാല്‍ വാടക വീടായിരുന്നു അബ്ദു റഹിമാന്റെ ഔദ്യോഗിക വസതി. മന്ത്രിയായിരുന്നു സജി ചെറിയാന്‍ രാജിവച്ച ശേഷം വസതി ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് വി.അബ്ദുറഹ്മാന് വസതി കൈമാറിയത്. ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന് പിന്നാലെ ജൂലൈ ആറിനാണ് സംസ്‌കാരിക, ഫിഷറീസ് മന്ത്രിയായിരുന്ന സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവച്ചത്.

Story Highlights: Kavadiyar House was allotted to v abdurahiman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here