പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ കെ ലളിത അന്തരിച്ചു

പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ കെ ലളിത അന്തരിച്ചു. 85 വയസായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലായിരുന്നു അന്ത്യം. എസ്എടി ആശുപത്രി റിട്ട പ്രഫസറും വകുപ്പുമേധാവിയുമായിരുന്ന ഡോ ലളിത.
വിരമിച്ച ശേഷം പട്ടം എസ്‌യുടിയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. ലക്ഷ്മി മനു കുമാർ, മാല പാർവതി (നടി) എന്നിവർ മക്കളാണ്. സംസ്‌കാരം
വൈകിട്ട് 5.30 ന് ശാന്തികവാടത്തിൽ.
Story Highlights: dr k lalitha passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here