Advertisement

റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം

August 6, 2022
Google News 2 minutes Read

എറണാകുളം നെടുമ്പാശേരിയില്‍ റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികന്‍ മരിച്ചു. പറവൂര്‍ മാഞ്ഞാലി സ്വദേശി ഹാഷിം ആണ് മരിച്ചത്. 52 വയസായിരുന്നു. കുഴിയില്‍പ്പെട്ട് റോഡിലേക്ക് വീണ ഹാഷിമിനെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. (man died in bike accident nedumbassery)

ഹാഷിം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. ഇയാളെ ഇടിച്ച വാഹനം നിര്‍ത്താതെ പോകുകയായിരുന്നു.

Story Highlights: man died in bike accident nedumbassery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here