Advertisement

നടൻ സാബുമോന്റെ മാതാവ് അന്തരിച്ചു

August 9, 2022
Google News 2 minutes Read
sabumon abdusamad mother passes away

സിനിമ സീരിയൽ താരം സാബുമോൻ അബ്ദുസമദിന്റെ മാതാവ് ഫതീല ബീവി അന്തരിച്ചു. 72 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ( sabumon abdusamad mother passes away )

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കായംകുളം ശഹീദാർ പള്ളിയിൽ നടക്കും.

ഭർത്താവ് : റിട്ടയേർഡ് അധ്യാപകൻ കായംകുളം പട്ടന്റെ പറമ്പിൽ അബ്ദുൽ സമദ്, മക്കൾ : ബാബു,
സാബു, ലിജി.

Story Highlights: sabumon abdusamad mother passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here