വീട്ടുപറമ്പിലെ ഷെഡിൽ നാടൻതോക്കുകളും 15 ലിറ്റർ വാഷും

വീട്ടുപറമ്പിലെ ഷെഡിൽ നിന്ന് നാടൻതോക്കുകളും വാഷും പിടികൂടി. തൃശൂര്‍ വരന്തരപ്പിള്ളി കവരംപിള്ളിയിലാണ് സംഭവം. കവരംപിള്ളി പുതിയമഠത്തിൽ കുര്യയന്റെ പറമ്പിലെ ഷെഡിൽ നിന്നാണ് തോക്കുകൾ കണ്ടെത്തിയത്. ( Local guns and 15 liters of wash were found in Thrissur )
ഒരു തോക്കും, മൂന്ന് തോക്കുകളുടെ പുറംചട്ടയും, 15 ലിറ്റർ വാഷുമാണ് പിടികൂടിയത്. കാട്ടാനയിറങ്ങിയ മേഖലയില്‍ പരിശോധന നടത്തുമ്പോള്‍ വനംവകുപ്പുദ്യോഗസ്ഥരാണ് ഇത് കണ്ടെത്തിയത്.
Story Highlights: Local guns and 15 liters of wash were found in Thrissur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here